കുവൈറ്റില്‍ പരുന്തുകളെ വേട്ടയാടിയാല്‍ 5000 കെഡി വരെ പിഴ

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ വംശനാശ ഭീഷമി നേരിടുന്ന മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടുന്നവര്‍ക്ക് കനത്ത പിഴ ശിക്ഷനല്‍കുമെന്ന് മുന്നറിയിപ്പ് . പരുന്തുകളെ വേട്ടയാടിയാല്‍ 5000 കെഡി വരെ പിഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ് . ദേശാടന പക്ഷികളുടെയും മറ്റും പ്രധാന കേന്ദ്രമാണ് കുവൈറ്റ് .

Advertisment

publive-image

വന്യജീവികളെയും സമുദ്രജിവികളെയും ഫാല്‍ക്കണുകളെയും വേട്ടയാടുന്നതും ഉപദ്രവിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

kuwait latest kuwait
Advertisment