ദിവസേന സ്വർണ സമ്മാനവുമായി യൂറോ കപ്പ്‌

New Update

യൂറോ കപ്പ് ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് ബോബി ചെമ്മണൂരിന്റെ ഫേസ്ബുക് പേജിലും ഇൻസ്റാഗ്രാമിലുമായി പ്രവചനമത്സരം ഒരുക്കുന്നു. ഫുട്ബോൾ മാച്ച് വിജയികളെ പ്രവചിക്കുന്നവരിൽ നിന്നും ഓരോ ദിവസവും തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് ബോബി & മറഡോണ ഗോൾഡ് കോയിൻ സമ്മാനമായി ലഭിക്കും.

Advertisment

കൂടാതെ തിരഞ്ഞെടുക്കപ്പെടുന്ന 10 പേരുടെ ഫോട്ടോ 24 ലക്ഷം ഫോളോവെഴ്‌സ് ഉള്ള ബോബി ചെമ്മണൂരിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പ്രസിദ്ധപ്പെടുത്തും.

യൂറോ കപ്പ് അവസാനിക്കുന്നത് വരെ ദിവസേന വിജയികളെ തിരഞ്ഞെടുക്കുന്നതാണ്. bobychemmanurofficial എന്ന ഫേസ്ബുക് പേജിലും, dr.boby_chemmanur എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലും യൂറോ കപ്പ് പ്രവചന മത്സരത്തിന്റെ വിശദ വിവരങ്ങൾ ലഭ്യമാണ്.

 

http://facebook.com/bobychemmanurofficial
https://www.twitter.com/CIJGroup

eurocup present
Advertisment