ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ പൊതുപരീക്ഷകള്‍ക്ക് നാളെ തുടക്കമാകുന്നു. എട്ടുലക്ഷത്തി അന്‍പത്തി ഒന്‍പതിനായിരം വിദ്യാര്‍ഥികളാണ് എസ്.എസ്.എല്‍.സി, പ്്ളസ് 2 പരീക്ഷകളെഴുതുന്നത്. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
Advertisment
/sathyam/media/post_attachments/dAAFiVdP3mFaOVng3Fmg.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us