ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
തിരുവനന്തപുരം: 2022-23 അധ്യയന വര്‍ഷത്തെ കെ-മാറ്റ് പ്രവേശന പരീക്ഷ അടുത്ത മാസം ഏഴിന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. പ്രവേശന പരീക്ഷയ്‌ക്കുള്ള അപേക്ഷ 12 മുതല്‍ 21 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം.
Advertisment
/sathyam/media/post_attachments/MaTYaUk6wisUppzIsOWa.jpg)
ഇതിനുള്ള സൗകര്യം പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റില്‍ ലഭിക്കും. പരീക്ഷാ സമയം, പരീക്ഷാ കേന്ദ്രങ്ങള്‍ എന്നിവ സംബന്ധിച്ച വിശദമായ വിജ്‌ഞാപനം പിന്നീടു പ്രസിദ്ധീകരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us