New Update
/sathyam/media/post_attachments/YAFJ96Xd0PF1frpsODYk.jpg)
തിരുവനന്തപുരം: ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ ടൈം ടേബിളുകൾ പുതുക്കി. 6 മുതൽ 16 വരെ ഹയർ സെക്കൻഡറി പരീക്ഷ എന്നത് പുതുക്കിയ ടൈംടേബിൾ പ്രകാരം 6 മുതൽ 27 വരെയാകും. 7 മുതൽ 16 വരെ നടത്താനിരുന്ന വിഎച്ച്എസ്ഇ പരീക്ഷ 7 മുതൽ 27 വരെയാകും. പരീക്ഷകൾക്കിടയിലെ ഇടവേള കൂട്ടിയാണ് പുതിയ ടൈംടേബിൾ പുറത്തിറക്കിയത്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us