ഡൽഹിയിൽ ഫാക്ടറിയിൽ വൻ തീപിടിത്തം : 32പേർ മരിച്ചതായി റിപ്പോർട്ട്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, December 8, 2019

ഡൽഹി : ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 32പേർ മരിച്ചതായി റിപ്പോർട്ട്. ന്യൂ ഡൽഹിയിലെ അനന്ത് ഗഞ്ചിലെ റാണി ഝാൻസി റോഡിൽ പുലർച്ചെയാണ് തീപിടിത്തമുണ്ടായത്.

അൻപതോളംപേരെ രക്ഷപ്പെടുത്തി. നിരവധിപേർക്ക് പരിക്കേറ്റു ഇതിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. തീപിടിത്തത്തിൽ കാരണം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

×