ഗള്‍ഫ് ഡസ്ക്
Updated On
New Update
ദുബായ്: കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ സംഘം തിരയുന്ന മൂന്നാം പ്രതി ഫൈസല്‍ ഫരീദ് അറസ്റ്റില്‍. യുഎഇയില്‍ നിന്ന് റാഷിദിയ പൊലീസാണ് അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസം മുമ്പ് ഫൈസല്‍ അറസ്റ്റിലായെന്നാണ് വിവരം.
Advertisment
ദുബായ് പൊലീസ് മൂന്ന് റൗണ്ട് ചോദ്യം ചെയ്തെന്നാണ് വിവരം. നടപടികൾ പൂർത്തിയാക്കിയതിന് ശേഷം ഫൈസലിനെ ഇന്ത്യയിലേക്ക് കൊണ്ടുവരും.