Advertisment

സ്വര്‍ണക്കടത്ത് കേസ്; മൂന്നാം പ്രതി ഫൈസല്‍ ഫരീദ് യുഎഇയില്‍ അറസ്റ്റില്‍; അറസ്റ്റിലായത് മൂന്നു ദിവസം മുമ്പ്‌

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദുബായ്: കോണ്‍സുലേറ്റ് ബാഗ്‌ സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ സംഘം തിരയുന്ന മൂന്നാം പ്രതി ഫൈസല്‍ ഫരീദ് അറസ്റ്റില്‍. യുഎഇയില്‍ നിന്ന് റാഷിദിയ പൊലീസാണ് അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസം മുമ്പ് ഫൈസല്‍ അറസ്റ്റിലായെന്നാണ് വിവരം.

publive-image

ദുബായ് പൊലീസ് മൂന്ന് റൗണ്ട് ചോദ്യം ചെയ്‌തെന്നാണ് വിവരം. നടപടികൾ പൂർത്തിയാക്കിയതിന് ശേഷം ഫൈസലിനെ ഇന്ത്യയിലേക്ക് കൊണ്ടുവരും.

all news faizal fareed
Advertisment