ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
കുവൈറ്റ് :കുവൈറ്റില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടികൂടി . കസ്റ്റംസ് വിഭാഗമാണ് 14 കണ്ടെയ്‌നറുകളില്‍ നിന്നായി വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. കിടക്ക വിരികളും , പുതപ്പുകളുമാണ് പിടിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ട്.
Advertisment