New Update
Advertisment
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ വൻ കള്ളനോട്ട് വേട്ട. ഏഴര ലക്ഷം രൂപയുടെ കള്ള നോട്ടുമായി മൂന്നു പേരെ വർക്കല പൊലീസ് പിടികൂടി. ആഷിക് ഹുസൈൻ, ഷംനാദ്, ശ്രീകുമാർ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കള്ളനോട്ട് അച്ചടിക്കുന്ന ഉപകരണങ്ങളും ഇവരുടെ പക്കൽ നിന്ന് പിടികൂടിയിട്ടുണ്ട്. വിനോദ സഞ്ചാര മേഖലകളിലാണ് ഇവർ കള്ളനോട്ട് നൽകി തട്ടിപ്പ് നടത്തിയിരുന്നത്.