തിരുവനന്തപുരം: മദ്രാസ് ഐഐടി വിദ്യാര്‍ഥിയായിരുന്ന ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട പിതാവ് അബ്ദുള്‍ ലത്തീഫ്. പ്രതികള്‍ ക്യാമ്പസിനുള്ളില്‍ തന്നെയുണ്ടെന്നും അവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
/sathyam/media/post_attachments/vU7Xqqd3macIiWFRuIGR.jpg)
അറസ്റ്റ് ഉടന്‍ ഉണ്ടായില്ലെങ്കില്‍ ഫാത്തിമയ്ക്ക് അനുഭവിക്കേണ്ടി വന്നതെല്ലാം സമൂഹത്തോട് വിളിച്ചു പറയും. നിലവിലെ അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്. സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും പൂര്‍ണ വിശ്വാസമുണ്ട്.