ഐഎസ്എല്‍: എഫ്‌സി ഗോവ-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം സമനിലയില്‍

സ്പോര്‍ട്സ് ഡസ്ക്
Monday, November 30, 2020

മാര്‍ഗാവ്: ഐഎസ്എല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്-എഫ്‌സി ഗോവ മത്സരം സമനിലയില്‍ കലാശിച്ചു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. നോര്‍ത്ത് ഈസ്റ്റിനായി ഇദ്രിസ സില്ല സ്‌കോര്‍ ചെയ്തപ്പോള്‍ ഗോവയ്ക്കായി ഇഗോര്‍ അംഗുളോ വല കുലുക്കി. ഇരുഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്.

×