Advertisment

2021-ലെ അണ്ടര്‍ 17, അണ്ടര്‍ 20 ലോകകപ്പുകള്‍ ഉപേക്ഷിക്കാന്‍ ഫിഫ തീരുമാനം 

New Update

publive-image

സൂറിച്ച് : അടുത്ത വര്‍ഷം നടക്കേണ്ടിയിരുന്ന അണ്ടര്‍ 17, അണ്ടര്‍ 20 ലോകകപ്പുകള്‍ ഉപേക്ഷിക്കാന്‍ ഫിഫ തീരുമാനിച്ചു. കോവിഡിനെ തുടര്‍ന്നാണ് നടപടി. അണ്ടര്‍ 17 ലോകകപ്പ് പെറുവിലും അണ്ടര്‍ 20 ലോകകപ്പ് ഇന്‍ഡൊനീഷ്യയിലും നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. 2023-ല്‍ ഇവ രണ്ടും അതത് രാജ്യങ്ങളില്‍ തന്നെ നടത്താനും തീരുമാനമായി.

Advertisment