ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ച് അമേരിക്കയില്‍ ജെറ്റ് വിമാനങ്ങള്‍ പറന്നു; ദൃശ്യങ്ങള്‍ ശ്രദ്ധേയമാകുന്നു

New Update

publive-image

ന്യുയോര്‍ക്ക്: ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റ് അവശ്യസേവനപ്രവര്‍ത്തകര്‍ക്കും ആദരമര്‍പ്പിച്ച് ന്യുയോര്‍ക്ക് നഗരത്തിന്റെ മുകളിലൂടെ ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ പ്രകടനമൊരുക്കി.

Advertisment

ന്യുയോര്‍ക്കിനും നെവാര്‍ക്കിനുമിടയില്‍ 40 മിനിറ്റോളമാണ് വിമാനങ്ങള്‍ പറന്നത്. വ്യോമസേനയും നാവികസേനയും സംയുക്തമായാണ് പ്രകടനങ്ങള്‍ നടത്തിയത്.

Advertisment