സോയ അക്തറിന്റെ കണ്ണു നിറച്ച്് ഹൃതിക് റോഷന്റെ സൂപ്പര്‍ 30 യിലെ പ്രകടനം

Thursday, July 11, 2019

മുംബൈ:കണക്ക്് അദ്ധ്യാപകന്റെ റോളില്‍ സുൂപ്പര്‍ 30ല്‍ എത്തിയ ഹൃതിക് റോഷന്റെ പ്രകടനം കണ്ട് ചലച്ചിത്ര നിര്‍മ്മാതാവായ സോയ അക്തറിന്റെ കണ്ണ് നിറഞ്ഞത് വാര്‍ത്തയാകുന്നു്.

 

സൂപ്പര്‍ 30യുടെ പ്രേ്രത്യക പ്രദര്‍നം കണ്ടിറങ്ങിപ്പോളാണ് അവരുടെ കണ്ണ് നിറഞ്ഞത്.

പ്രദര്‍ശനം മുഴുവന്‍ അവര്‍ ശദ്ധയോടെയാണ് വീക്ഷിച്ചത്്. പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ അവര്‍ ഹൃതിക്കിനെആശ്ലഷിച്ചു.
ഇരുവരും തമ്മിലുള്ള ബന്ധത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്്്. സിന്ദഖി നാ മിലേഖി, ലക്ഷ്യ തുടങ്ങിയ ചിത്രങ്ങള്‍ ഇവര്‍ ഒരുമിച്ചാണ് ചെയ്തത്്.
ഇതില്‍ കണക്ക്് പഠിപ്പിക്കുന്ന അദ്ധ്യാപകനായിട്ടാണ് ഇദ്ദേഹം വരുന്നത്.

×