New Update
/sathyam/media/post_attachments/LQZOqVqJdGbK7TADpvsP.jpg)
യു.എ.ഇ: കൊവിഡ് 19 രോഗവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പങ്കുവയ്ക്കുന്നവര്‍ക്ക് പിഴശിക്ഷ ചുമത്തുമെന്ന് റിപ്പോര്‍ട്ടുകള്‍.
Advertisment
ആരോഗ്യമന്ത്രാലയം സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പങ്കുവയ്ക്കുന്നവര്‍ക്ക് 20000 ദിര്‍ഹം പിഴ ചുമത്തുമെന്നാണ് മന്ത്രാലയത്തെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us