കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വന്‍ തീപിടിത്തം

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, March 5, 2021

കൊച്ചി: കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വന്‍ തീപിടിത്തം. ഉച്ചയ്ക്ക് 12 മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഫയര്‍ ഫോഴ്‌സിന്റെ പതിനൊന്ന് യൂണിറ്റ് സ്ഥലത്തെത്തി. കാറ്റ് കൂടിയ പ്രദേശമായതിനാല്‍ തീ അതിവേഗം ആളിപ്പടര്‍ന്നത് ആശങ്കയുണ്ടാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

×