New Update
താന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നിറുത്തുന്നുവെന്ന പ്രഖ്യാപനവുമായി ഫിറോസ് കുന്നംപറമ്ബില്‍ രംഗത്ത്. തനിക്കെതിരെ തുടര്‍ച്ചയായി വരുന്ന ആരോപണങ്ങളില്‍ മനം മടുത്താണ് ചാരിറ്റി നിറുത്തുന്നതെന്ന് ഫിറോസ് ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കി.
Advertisment
തിനക്കൊരു കുടുംബം ഉണ്ടെന്നുപോലും ചിന്തിക്കാതെയാണ് ഓരോ ആരോപണങ്ങളും ചിലര്‍ ഉയര്‍ത്തുന്നത്. കള്ളന്റെ മക്കളെന്ന പേര് കേട്ട് തന്റെ മക്കള്‍ വളരുരരുതെന്നാണ് ആഗ്രഹമെന്നും ഫിറോസ് പറയുന്നു.
https://www.facebook.com/FirosKunnamparambilOfficial/videos/618174772283567/