കലാഭവന്‍ മണിയുടെ ആദ്യ അഭിമുഖം; വീഡിയോ പുറത്ത്‌

ഫിലിം ഡസ്ക്
Tuesday, August 4, 2020

തൃശൂര്‍: മലയാളികളുടെ പ്രിയതാരം കലാഭവന്‍ മണിയുടെ ആദ്യ അഭിമുഖം എന്ന് കരുതുന്ന വീഡിയോ പുറത്ത്. 1992ല്‍ ഖത്തറില്‍ വച്ച് എവിഎം ഉണ്ണി നടത്തിയ അഭിമുഖമാണിത്. എവിഎം ഉണ്ണ ആര്‍ക്കൈവ്‌സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് അഭിമുഖം പുറത്തെത്തിയിരിക്കുന്നത്.

വീഡിയോ കാണാം…

×