പോണ്ടിച്ചേരി മന്ത്രിസഭയില്‍ പുതുതായി അഞ്ച് മന്ത്രിമാര്‍ ചുമതലയേറ്റു

New Update

publive-image

പോണ്ടിച്ചേരി: മുഖ്യമന്ത്രി എന്‍ രംഗസ്വാമിയുടെ നേതൃത്വത്തിലുളള മന്ത്രിസഭയില്‍ അഞ്ച് എംഎല്‍എമാര്‍ മന്ത്രിമാരായി സ്ഥാനമേറ്റു. ബിജെപിയുടെ നമശിവായ, ആള്‍ ഇന്ത്യ എന്‍ആര്‍ കോണ്‍ഗ്രസ്സിന്റെ ചന്ദ്രിക പ്രിയങ്ക തുടങ്ങിയവരാണ് മന്ത്രിസഭയിലെത്തിയ പ്രമുഖര്‍.

Advertisment

ആള്‍ ഇന്ത്യ എന്‍ആര്‍ കോണ്‍ഗ്രസ്, ബിജെപി, എഐഎഡിഎംകെ എന്നിവരുള്‍പ്പെടുന്ന മുന്നണിയാണ് പോണ്ടിച്ചേരിയില്‍ അധികാരത്തിലെത്തിയത്. മന്ത്രിസഭയിലേക്ക് കൂട്ടിച്ചേര്‍ത്ത പുതിയ അംഗങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു

Advertisment