New Update
/sathyam/media/post_attachments/S4UBxFWb3mqXyLt5B2Eu.jpg)
കാസര്‍കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കാസര്‍കോട് ഡി.സി.സി മുന്‍ പ്രസിഡന്റുമായിരുന്ന പി. ഗംഗാധരന്‍ നായര്‍ അന്തരിച്ചു.
Advertisment
ആറ് പതിറ്റാണ്ടായി രാഷ്ട്രീയ-സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന ഇദ്ദേഹം ജില്ലയില്‍ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചവരില്‍ ഒരാളാണ്. അസുഖബാധിതനായി കിടപ്പിലായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us