New Update
തിരുവമ്പാടി:പുല്ലൂരാംപാറയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പുല്ലൂരാംപാറ പള്ളിപ്പടിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കൊടക്കാട്ടുപാറ ചരുവിളയില്‍ സജീവന്റെ മകന്‍ സമിന്‍ (24) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാവ്: മിനി. സഹോദരന്‍: ശ്രുധിന്‍.
Advertisment