ഒന്നാം തീയതി ഡ്രൈ ഡേ വേണ്ട… ബിരിയാണി ചലഞ്ചുമായി ഫാ. ഡേവിസ് ചിറമേല്‍

New Update

കേരളത്തിലെ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും 1-ാം തീയതി ബിരിയാണി കൊടുക്കണം എന്ന ആഗ്രഹത്തോടെ ഫാ. ഡേവിസ് ചിറമേല്‍. അതുകൊണ്ട് 1-ാം തീയതി ഇനി ഡ്രൈ ഡേ അല്ല പേരുമാറ്റി ബിരിയാണി ഡേ എന്നാക്കണം.

Advertisment

വിശക്കുന്നവന്‍റെ ദൈവം അവന്‍റെ ഭക്ഷണമാണ്. വസ്ത്രമില്ലാത്തവര്‍ക്ക് വസ്ത്രം, വിശക്കുന്നവര്‍ക്ക് ഭക്ഷണം ഇതുരണ്ടും കൊടുക്കണം… ഫാ. ഡേവിസ് ചിറമേല്‍ പറയുന്നു…

sathyam video
Advertisment