മുംബൈയിലെ വ്യവസായി ഫ്രാന്‍സിസ് ജോസഫ് തെക്കേക്കര നിര്യാതനായി

ന്യൂസ് ബ്യൂറോ, മുംബൈ
Friday, May 8, 2020

മുംബൈ: മുംബൈയിലെ വ്യവസായിയും മൂവാറ്റുപുഴ വാഴക്കുളം തെക്കേക്കര കുടുംബാംഗവുമായ ഫ്രാന്‍സിസ് ജോസഫ് തെക്കേക്കര (68)നിര്യാതനായി. സംസ്‌ക്കാരം പിന്നീട് മുംബൈയില്‍ വെച്ച് നടത്തും. ഭാര്യ വൈക്കം പേരയില്‍ പരേതനായ പിഡി മാത്യുവിന്റെ മകള്‍ താങ്ക്‌സി ഫ്രാന്‍സിസ് ഐഎഎസ്, (മഹാരാഷ്ട്ര സംസ്ഥാന മുന്‍. അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഇന്‍ഫര്‍മേഷന്‍ കമ്മീഷണറും.

മക്കള്‍: സൂസന്ന (എച്ച് ആര്‍ പാര്‍ട്ട്ണര്‍, ഗൂഗിള്‍, ഹൈദരാബാദ്), ഷാരോണ്‍ ( അസ്സോസിയേറ്റ് എഡിറ്റര്‍ , പിയേഴ്‌സണ്‍സ് പബ്ലിക്കേഷന്‍സ് , ന്യൂഡല്‍ഹി)

×