New Update
മലപ്പുറം : ജില്ലയിലെ പ്രളയഭീഷണി നിലനിൽക്കുന്ന വാഴക്കാട്, മുണ്ടുമുഴി പ്രദേശങ്ങൾ ഫ്രറ്റേണിറ്റി ജില്ല പ്രസിഡൻ്റ് ബഷീർ തൃപ്പനച്ചിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു.
Advertisment
ജില്ല ജനറൽ സെക്രട്ടറി സനൽകുമാർ, വൈസ് പ്രസിഡൻ്റ് സൽമാൻ താനൂർ, സെക്രട്ടറി ഷരീഫ് പാണ്ടിക്കാട്, സെക്രട്ടറിയേറ്റംഗങ്ങളായ അജ്മൽ കോഡൂർ, ജസീം സുൽത്താൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.