6,12 ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പാഠപുസ്തകങ്ങള്‍ നല്‍കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, February 26, 2021

 

ഡല്‍ഹി: 6,12 ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പാഠപുസ്തകങ്ങള്‍ നല്‍കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. അടുത്ത വര്‍ഷം മുതല്‍ പുതിയ ട്രാന്‍സ്ഫര്‍ പോളിസി നടപ്പിലാക്കും. എഞ്ചിനീയറിംഗ് കേഡറിനുള്ള റിക്രൂട്ട്‌മെന്റ് നിയമങ്ങള്‍ പരിഷ്‌ക്കരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഹോസ്റ്റലുകളും സ്‌കൂളുകളും മെച്ചപ്പെടുത്തുന്നതിനായി സിഎസ്ആര്‍ ഫണ്ടുകള്‍ സമാഹരിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

 

×