മഹാരാഷ്ട്രയിലും ഗുജറാത്തിലും റിപ്പോർട്ടു ചെയ്ത ഫംഗൽ ഇൻഫെക്‌ഷൻ കേരളത്തിലും

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, May 15, 2021

തിരുവനന്തപുരം: മഹാരാഷ്ട്രയിലും ഗുജറാത്തിലും റിപ്പോർട്ടു ചെയ്ത ഫംഗൽ ഇൻഫെക്‌ഷൻ കേരളത്തിലും അപൂർവമായി കണ്ടുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. മെഡിക്കൽ ബോർഡ് കൂടുതൽ പരിശോധന നടത്തുന്നുണ്ട്. കുട്ടികൾ കോവിഡ് രോഗവാഹകരായേക്കാനുള്ള സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

×