ഗലാറ്റസാരെയുടെ ഡെപ്യൂട്ടി ചെയര്‍മാന് കൊറോണ സ്ഥിരീകരിച്ചു

New Update

തുര്‍ക്കി ഫുട്ബോള്‍ ക്ലബ് ഗലാറ്റസാരെയുടെ ഡെപ്യൂട്ടി ചെയര്‍മാന് വെള്ളിയാഴ്ച കൊറോണ വൈറസ് സ്ഥിരീകരിച്ചു. 'മുന്‍കരുതല്‍ നടപടിയായി ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഗലതസാരെ അവരുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വ്യക്തമാക്കി.

Advertisment

publive-image

55 കാരനായ എക്സിക്യൂട്ടീവിന് പെട്ടെന്ന് സുഖം പ്രാപിക്കണമെന്നും ഇസ്താംബുള്‍ ക്ലബ് ആശംസിച്ചു.ക്ലബിന്‍റെ മറ്റൊരു വൈസ് ചെയര്‍മാന്‍ അബ്ദുറാഹിം അല്‍ബയറാക്ക് വൈറസ് ആണെന്ന് തിങ്കളാഴ്ച ഗലാറ്റസാരെ സ്ഥിരീകരിച്ചിരുന്നു.വൈറസ് ബാധിച്ച്‌ 75 മരണങ്ങള്‍ തുര്‍ക്കിയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അണുബാധകളുടെ എണ്ണം 3,629 ആണെന്ന് തുര്‍ക്കി ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് ചെയ്തു.

galatasare covid conform
Advertisment