New Update
ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക വില വര്‍ധിപ്പിച്ചു. 11.50 രൂപയാണ് ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് വര്‍ധിച്ചത്. പുതുക്കിയ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും.
Advertisment
ഇതോടെ ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിെന്റ വില 597 ആയി. വാണിജ്യ സിലിണ്ടറിന് 109 രൂപയാണ് കൂട്ടിയത്. ഇതോടെ വില 1125 ആയി.അന്തരാഷ്ട്ര വിപണിയിലെ വിലവര്‍ധനവാണ് വില കൂട്ടാനുള്ള കാരണമെന്ന് കമ്ബനികള്‍ അറിയിച്ചു.