ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ പാ​ച​ക​വാ​ത സി​ല​ണ്ട​റി​ന്റെ വി​ല കു​ത്ത​നെ​കൂ​ട്ടി. 14.2 കി​ലോ സി​ല​ണ്ട​റി​ന്റെ വി​ല​യാ​ണ് 146 രൂ​പ വ​ര്‍​ധി​പ്പി​ച്ച​ത്. 850.50 രൂ​പ​യാ​ണ് സി​ല​ണ്ട​റി​ന്റെ ഇ​ന്ന​ത്തെ വി​ല.
കൂ​ട്ടി​യ വി​ല ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് സ​ബ്സി​ഡി​യാ​യി തി​രി​കെ ന​ല്‍​കും. എ​ല്ലാ മാ​സ​വും ഒ​ന്നാം തീ​യ​തി എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍ പാ​ച​ക​വാ​ത​ക വി​ല പു​തു​ക്കാ​റു​ണ്ടെ​ങ്കി​ലും ഈ ​മാ​സം നി​ര​ക്കി​ല്‍ മാ​റ്റം വ​രു​ത്തി​യി​രു​ന്നി​ല്ല.