ഗാ​ര്‍​ഹി​ക ആ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ വി​ല വീ​ണ്ടും കൂ​ട്ടി

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, February 25, 2021

കൊ​ച്ചി: ഗാ​ര്‍​ഹി​ക ആ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ വി​ല വീ​ണ്ടും കൂ​ട്ടി. 14.2 കി​ലോ​ഗ്രാ​മി​ന്‍റെ സി​ലി​ണ്ട​റി​ന് 25 രൂ​പ​യാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ വി​ല 801 രൂ​പ​യാ​യി. പു​തി​യ വി​ല ഇ​ന്ന് നി​ല​വി​ല്‍ വ​ന്നു.

×