ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി റിയാദ് അല്‍ ഉലയില്‍ എത്തി, കിരീടവാകശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ നേരിട്ടെത്തി അദ്ദേഹത്തെ സ്വീകരിച്ചു.

author-image
admin
New Update

അല്‍ ഉല: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി ജി സി സി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അല്‍ ഉലയില്‍ എത്തി വിമാനത്താവളത്തില്‍ സൗദി കിരീടവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ നേരിട്ടെത്തി സ്വീകരിച്ചു.

Advertisment

publive-image

ഉപരോധം പിന്‍വലിച്ച് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ആണ് ഖത്തര്‍ അമീര്‍ സൗദിയില്‍ എത്തുന്നതും ഉച്ച കോടിയില്‍ പങ്കെടുക്കുന്നത്. അന്തരാഷ്ട്ര മാധ്യമങ്ങള്‍  വലിയ വാര്‍ത്തയാണ് അമീര്‍ സൗദിയില്‍ എത്തിയ വാര്‍ത്തകക്ക് നല്‍കുന്നത്. മൂന്നര വര്‍ഷം പിന്നിട്ട ഉപരോധം പിന്വലിച്ചും അതിന് പിന്നാലെ ഖത്തര്‍ അമീര്‍ സൗദിയില്‍ എത്തിയതും ഗള്‍ഫ്‌  മേഖലയില്‍  ഐക്യത്തിന്റെ കാഹളം മുഴക്കുന്ന ജി സി സി  ഉച്ചകൊടിയായി മാറും  സാംസ്കാരിക പൈതൃക നഗരമായ അല്‍ ഉല.

Advertisment