വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഗി​റ്റാ​റി​സ്റ്റ് എ​ഡ്ഡി വാ​ന്‍ ഹാ​ല​ന്‍ (65) അ​ന്ത​രി​ച്ചു. വാ​ന്‍ ഹാ​ല​ന്‍ റോ​ക്ക് ബാ​ന്‍​ഡി​ന്‍റെ സ​ഹ​സ്ഥാ​പ​ക​നാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഡ​ച്ച്- അ​മേ​രി​ക്ക​ന്‍ സം​ഗീ​ത​ജ്ഞ​നാ​യ അ​ദ്ദേ​ഹം തൊ​ണ്ട​യി​ല്‍ അ​ര്‍​ബു​ദ ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.
എ​ഡ്ഡി വാ​ന്‍ ഹാ​ല​ന്‍റെ മ​ക​നാ​യ വോ​ള്‍​ഫ്ഗാം​ഗാ​ണ് മ​ര​ണ വി​വ​രം പു​റ​ത്തു വി​ട്ട​ത്. 1984ല്‍ ​അ​മേ​രി​ക്ക​യി​ലെ ഹി​റ്റ് ചാ​ര്‍​ട്ടു​ക​ളി​ല്‍ ഇ​ടം നേ​ടി​യ ജം​പ് എ​ന്ന് തു​ട​ങ്ങു​ന്ന ഗാ​ന​ത്തി​ന്‍റെ സൃ​ഷ്ടാ​വ് കൂ​ടി​യാ​യി​രു​ന്നു എ​ഡ്ഡി.