സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല, ഒരു പവൻ സ്വർണത്തിന് 37760 രൂപ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37760 രൂപയാണ്. ഇന്നലെ 160 രൂപയുടെ കുറവാണ് സ്വർണ വിലയിലുണ്ടായത്.

Advertisment

publive-image

Advertisment