കേരളം Recommended സംസ്ഥാനത്ത് സ്വർണവില 320 രൂപ വര്‍ധിച്ചു; ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38040 രൂപ ന്യൂസ് ബ്യൂറോ, കൊച്ചി 16 Jun 2022 00:00 IST Updated On 16 Jun 2022 04:57 IST Follow Us New Update തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില 320 രൂപ വര്‍ധിച്ചു. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38040 രൂപയാണ്. രണ്ട് ദിവസത്തിനിടെ 960 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്. Advertisment Read More Read the Next Article