തിരുവനന്തപുരം: കുതിച്ചുയർന്നു കൊണ്ടിരുന്ന സ്വർണവിലയിൽ വീണ്ടും ഇടിവ് . ഇന്ന് പവന് 240 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 38,080 രൂപയായിരുന്ന സ്വർണവില ഇന്ന് 37,840 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4730 രൂപയായി. ഇന്നലെ 4760 ഒരു ഗ്രാമിന് വില. ഇന്നലെ 400 രൂപയാണ് പവന് കുറഞ്ഞത്.
/sathyam/media/post_attachments/3t0b7ON3mFgOK9logvyI.jpg)