തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില മോലോട്ടു തന്നെ. തുടർച്ചയായ രണ്ടാംദിനമാണ് സ്വര്‍ണ വില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38360 രൂപയായി. ഇന്നലെ 80 രൂപയുടെ വർധനവാണ് ഉണ്ടായത്.
/sathyam/media/post_attachments/XHoS8feTfV5OMCs5Gci1.jpg)