Advertisment

നാ​ലു ദി​വ​സ​ത്തെ വ​ര്‍​ധ​ന​വി​ന് ശേ​ഷം സ്വ​ര്‍​ണ​ വി​ല​യി​ല്‍ ഇന്ന് ഇടിവ് ;പ​വ​ന് 36,720 രൂ​പ​യായി

New Update

കൊ​ച്ചി: തു​ട​ര്‍​ച്ച​യാ​യ നാ​ലു ദി​വ​സ​ത്തെ വ​ര്‍​ധ​ന​വി​ന് ശേ​ഷം സ്വ​ര്‍​ണ​ വി​ല​യി​ല്‍ ഇന്ന് ഇടിവുണ്ടായി. ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,590 രൂ​പ​യും പ​വ​ന് 36,720 രൂ​പ​യു​ലുമെത്തി.

publive-image

ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​ത്തി​നി​ടെ മാ​ത്രം പ​വ​ന് 1,120 രൂ​പ​യു​മാ​യി​രു​ന്നു വ​ര്‍​ധി​ച്ചിരുന്നത്. ഇ​തി​ന് ശേ​ഷ​മാ​ണ് ഇ​ന്ന് നേ​രി​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

gold price decrease
Advertisment