New Update
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് വർധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,410 രൂപയും പവന് 35,280 രൂപയുമായി.
Advertisment
അഞ്ച് വ്യാപാര ദിനങ്ങളിലെ തുടര്‍ച്ചയായ ഇടിവുകള്‍ക്കു ശേഷമാണ് വിലയില്‍ ഇന്ന് നേരിയ വര്‍ധനയുണ്ടായത്. ജൂണ്‍ മൂന്നിന് പവന് 36,960 രൂപയില്‍ എത്തിയതാണ് ഈ മാസത്തെ ഉയര്‍ന്ന നിരക്ക്.