New Update
കൊച്ചി: സംസ്ഥാനത്ത്​ സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. പവന്​ 240 രൂപയാണ്​ കൂടി 35,200 രൂപയിലാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്.
Advertisment
/sathyam/media/post_attachments/M8CE1YbbnYjq4eMOCHr4.jpg)
ഗ്രാമിന്​ 30 രൂപ വര്‍ധിച്ച്​ 4400 രൂപയായി. കഴിഞ്ഞ ദിവസം സ്വര്‍ണവില കുറഞ്ഞിരുന്നു. കോവിഡിനെ തുടര്‍ന്ന്​ സമ്ബദ്​വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലാണ്​. ഈയൊരു സാഹചര്യത്തില്‍ എല്ലാവരും സുരക്ഷിത നിക്ഷേപമായി പരിഗണിക്കുന്നത്​ സ്വര്‍ണത്തെയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us