കൊ​ച്ചി: സ്വ​ർ​ണ വി​ല​ പ​വ​ന് 320 രൂ​പ​യു​ടെ വ​ര്‍​ധ​ന​ രേ​ഖ​പ്പെ​ടു​ത്തി​. ഗ്രാ​മി​ന് കൂ​ടി​യ​ത് 40 രൂ​പ.
/sathyam/media/post_attachments/ur2NUImY6RD4ocW92FNK.jpg)
ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 28,640 രൂ​പ​യാ​ണ് വി​ല. ക​ഴി​ഞ്ഞ ദി​വ​സം ഇ​ത് 28,320 രൂ​പ​യാ​യി​രു​ന്നു. ഒ​രു ഗ്രാം ​സ്വ​ര്‍​ണ​ത്തി​ന്‍റെ ഇ​ന്ന​ത്തെ വി​ല 3,580 രൂ​പ​യാ​ണ്.
ഈ ​മാ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ 25,920 രൂ​പ​യാ​യി​രു​ന്നു ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല. തു​ട​ര്‍​ച്ച​യാ​യു​ള​ള ദി​വ​സ​ങ്ങ​ളി​ലു​ള​ള വ​ര്‍​ധ​ന​യി​ലൂ​ടെ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല​യി​ല്‍ 2,720 രൂ​പ​യാ​ണ് വ​ര്‍​ധി​ച്ച​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us