സംസ്ഥാനത്ത് സ്വർണ വില രണ്ടാം ദിവസവും താഴോട്ട്; പവന് 120 രൂപ കുറഞ്ഞ് 36,760 രൂപയായി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, January 24, 2021

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില രണ്ടാം ദിവസവും താഴോട്ട്. പവന് 120 രൂപ കുറഞ്ഞ് 36,760 രൂപയാണ് ശനിയാഴ്ചത്തെ സ്വർണ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4595 രൂപയായിട്ടുണ്ട്.ഗ്രാമിന് 4610 രൂപയും പവന് 36,880രൂപയുമായിരുന്നു വെള്ളിയാഴ്ചത്തെ വില. പുതിയ വർഷത്തിൽ സ്വർണത്തിന് തുടർച്ചയായി കനത്ത ചാഞ്ചാട്ടമാണ് നേരിടുന്നത്.

×