New Update
കോട്ടയം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കൂടി. പവന് 200 രൂപയാണ് വര്‍ധിച്ചത്.
Advertisment
ഇതോടെ ഒരു പവന് 33,360 രൂപയായി. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 4,170 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.