New Update
/sathyam/media/post_attachments/R4hcNpReIPWqNI6WJDgJ.jpg)
കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ രണ്ടു പേര്‍ കൂടി പിടിയില്‍. പെരിന്തല്‍മണ്ണ സ്വദേശിയായ ഷഫീക്ക്, മണ്ണാര്‍കാട് സ്വദേശിയായ ഷറഫുദീന്‍ എന്നിവരാണ് പിടിയിലായത്.
Advertisment
സന്ദീപ് വഴി റമീസിലെത്തുന്ന സ്വര്‍ണം കൈപ്പറ്റി പണം മുടക്കിയവരിലേക്ക് എത്തിച്ചു നല്‍കിയിരുന്നവരാണ് പിടിയിലായ രണ്ടു പേരും. ഇതുവരെ 14 പേരെയാണ് എന്‍ഐഎ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us