New Update
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നരക്കോടി വിലമതിക്കുന്ന ഏഴ് കിലോ സ്വര്‍ണവുമായി അഞ്ച് പേര് പിടിയിലായി. ശരീരത്തില്‍ ഒളിപ്പിച്ചും ടേബിള്‍ ഫാന്‍ ബാറ്ററിയിലും ഒളിപ്പിച്ചായിരുന്നു സ്വര്‍ണം കടത്തിയത്.
Advertisment
ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ വിമാനത്തിലാണ് സ്വര്‍ണം കൊണ്ടുവന്നത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.