കൊച്ചിയിൽ ജൂസില്‍ കലര്‍ത്തി സ്വര്‍ണക്കടത്ത്, മാങ്ങാ ജൂസില്‍ കലര്‍ത്തിയ രണ്ടര കിലോ സ്വര്‍ണം പിടികൂടി; അത്യപൂർവ്വം !

New Update

കൊച്ചി: കൊച്ചി വിമാനത്താവളത്തില്‍ ദ്രാവകരൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമം. മാങ്ങാ ജൂസില്‍ കലര്‍ത്തിയ രണ്ടര കിലോ സ്വര്‍ണം പിടികൂടി. ഒരു കോടിയോളം വില വരുന്ന സ്വര്‍ണമാണ് പിടിച്ചത്. കണ്ണൂര്‍ സ്വദേശി പിടിയിലായി.

Advertisment

publive-image

gold smuggling
Advertisment