സ്വർണക്കടത്ത് കേസ്; പ്രതി സരിത്ത് നൽകിയ പരാതിയിൽ എൻ ഐ എ കോടതി ഇന്ന് വാദം കേൾക്കും

New Update

publive-image

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിജെപി, കോൺഗ്രസ് നേതാക്കളുടെ പേരുപറയാൻ സമ്മർദമുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതി സരിത്ത് നൽകിയ പരാതിയിൽ കൊച്ചി  എൻ ഐ എ കോടതി ഇന്ന് വാദം കേൾക്കും. വൈകിട്ട് മൂന്ന് മണിക്കാണ് വാദം.

Advertisment

ജയിൽ സൂപ്രണ്ടടക്കം മൂന്നുപേർ നിരന്തരമായി പീഡിപ്പിച്ചെന്നാണ് സരിത്ത് മൊഴി നൽകിയത്. സരിത്തിന്റെ വെളിപ്പെടുത്തലിൽ തുടർ വാദം കേൾക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു. ഇതിനിടെ സരിത്തിന്‍റെ പരാതിയിൽ ജയിൽ ഡിജിപിയോട് ഇന്ന് റിപ്പോർട്ട് നൽകാൻ എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതിയും നിർദ്ദേശിച്ചിട്ടുണ്ട്.

Advertisment