കണ്ണൂരിൽ ഒരു കോടിയോളം രൂപയുടെ സ്വർണം മാലിന്യത്തിൽ ഉപേക്ഷിച്ച നിലയിൽ

New Update

publive-image

കണ്ണൂർ: വിമാനത്താവളത്തിൽ നിന്ന് ഒരു കോടിയോളം രൂപ വിലവരുന്ന സ്വർണം പിടികൂടി. വിമാനത്താവളത്തിൽ മാലിന്യത്തിൽ ഉപേക്ഷിച്ച നിലയിലായിരുന്നു സ്വർണം. കടത്ത് സ്വർണ്ണം ഉപേക്ഷിച്ചതാണെന്നാണ് നിഗമനം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Advertisment

കരിപ്പൂർ സ്വർണക്കടത്തു കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തിനാണു ഇതു സംബന്ധിച്ച വിവരം ലഭിച്ചത്. തുടർന്നു നടത്തിയ പരിശോധനയിലാണു സ്വർണം കണ്ടെത്തിയതും. രണ്ടു സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങൾ വിശദമായി പരിശോധിക്കും.

Advertisment