/sathyam/media/post_attachments/CvPl23G6IvkHT3TmZltS.jpg)
തിരുവനന്തപുരം: ന്യൂനമർദത്തെ തുടർന്നുണ്ടായ കടൽക്ഷോഭത്തിൽ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഭാഗമായി നിർമിച്ച പുലിമുട്ടുകൾ തകർന്നു. 800 മീറ്റർ നീളത്തിൽ നിർമിച്ച പുലിമുട്ടിന്റെ 175 മീറ്ററോളം ഭാഗം കടലെടുത്തു.
കാലാവസ്ഥ അനുകൂലമായ ശേഷമേ കൃത്യമായ നാശനഷ്ടം കണക്കാക്കാന്‍ സാധിക്കുകയുള്ളൂയെന്ന് അധികൃതര്‍ അറിയിച്ചു.