Advertisment

ഗു​ജ​റാ​ത്തി​ലെ നാ​ല് ന​ഗ​ര​ങ്ങ​ളി​ല്‍ രാ​ത്രി ക​ര്‍​ഫ്യൂ നീ​ട്ടി

New Update

publive-image

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ നാ​ല് ന​ഗ​ര​ങ്ങ​ളി​ല്‍ രാ​ത്രി ക​ര്‍​ഫ്യൂ നീ​ട്ടി. കോ​വി​ഡ് വ​ര്‍​ധി​ച്ച​തോ​ടെ​യാ​ണ് അ​ഹ​മ്മ​ദാ​ബാ​ദ്, സൂ​റ​റ്റ്, വ​ഡോ​ദ​ര, രാ​ജ്കോ​ട് എ​ന്നീ ന​ഗ​ര​ങ്ങ​ളി​ലെ രാ​ത്രി​കാ​ല ക​ര്‍​ഫ്യൂയാണ് നീ​ട്ടി​യ​ത്. 15 ദി​വ​സ​ത്തേ​യ്ക്കാ​ണ് രാ​ത്രി ക​ര്‍​ഫ്യൂ നീ​ട്ടി​യ​ത്.

ഫെ​ബ്രു​വ​രി 28 വ​രെ ഈ ​ന​ഗ​ര​ങ്ങ​ളി​ല്‍ രാ​ത്രി ക​ര്‍​ഫ്യൂ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ പു​ല​ര്‍​ച്ചെ ആ​റ് വ​രെ​യാ​ണ് ക​ര്‍​ഫ്യൂ.

Advertisment